Blessings - Janam TV

Blessings

സ്വപ്നം യാഥാർത്ഥ്യമായി, രാം ലല്ലയ്‌ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്; പ്രാർത്ഥനയുമായി അയോദ്ധ്യയിലെത്തി ഇന്ത്യൻ താരം

ബം​ഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി പേസർ ആകാശ് ദീപ്. ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി പറയാനാണ് താരം എത്തിയത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്ത്യ ...

​ഗുരുപൂർണിമയിൽ അനു​ഗ്രഹം തേടിയെത്തി കുൽദീപ് യാദവ്; ബാ​ഗേശ്വർ ധാമിൽ തീർത്ഥാടനവും

ബാ​ഗേശ്വർ ധാമിൽ അനു​ഗ്രഹം തേടിയെത്തി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മദ്ധ്യപ്രദേശിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ താരം ​ഗുരുപൂർണിമ മഹോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ...

പന്തെറിയും മുൻപ് ധോണിയുടെ കാൽതാെട്ട് വണങ്ങി പതിരാന; ക്യാപ്റ്റൻ കൂളിന്റെ പ്രതികരണം ഇങ്ങനെ

എം.എസ് ധോണി എന്ന നായകനും താരവും ഒരുപാട് യുവതാരങ്ങൾക്ക് പ്രചോ​​​ദനവും വഴികാട്ടിയുമാണ്. ഇത് തെളിയിക്കുന്നൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ ദിവസം നടന്ന ​ഗുജറാത്തിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ...

അനു​ഗ്രഹം തേടി…!ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി മഹേന്ദ്ര സിം​ഗ് ധോണി

റാഞ്ചിയിലെ ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പൂജകൾ നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണി. ഇന്ത്യൻ പ്രീമിയർ ലീ​ഗിന് മുന്നോടിയായാണ് താരം ...

അനു​ഗ്രഹം തേടി സിദ്ധിവിനായക ക്ഷേത്രത്തിലെത്തി പങ്കജ് ത്രിപാഠി; സന്ദർശനം ‘മേം അടൽ ഹൂം” ചിത്രം പുറത്തിറങ്ങാനിരിക്കെ

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പറയുന്ന ചിത്രം 'മേം അടൽ ഹൂം" പുറത്തിറങ്ങാനിരിക്കെ ക്ഷേത്രത്തിലെത്തി നായകൻ പങ്കജ് ത്രിപാഠി. സിദ്ധിവിനായക ക്ഷേത്രത്തിലാണ് താരമെത്തി പ്രത്യേക ...

കുഞ്ഞ് ക്ലിന്നിനൊപ്പം മഹാലക്ഷ്മി ക്ഷേത്രത്തിൽ അനു​ഗ്രഹം തേടി രാം ചരണും കുടുംബവും

കുഞ്ഞ് ക്ലിൻകാരയ്ക്കൊപ്പം മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി നടൻ രാം ചരണും ഭാര്യ ഉപാസനയും.  ഇന്ന് രാവിലെയാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. ...