റോയിട്ടേഴ്സിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല; എക്‌സിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പ്രശ്‌നമാകാം; വ്യക്തത വരുത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ പ്രവർത്തന രഹിതമായ സംഭവത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് മരവിപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ...