8,000 എക്സ് അക്കൗണ്ടുകൾ പൂട്ടും; നിർദേശം പാലിക്കാതിരുന്നാൽ തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടിയെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കർശന നിർദേശം നൽകി കേന്ദ്രസർക്കാർ. ദേശവിരുദ്ധതയും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത്. ...