ഞങ്ങൾ ബ്രേക്കപ്പായി..! വാർണറെ തലങ്ങുംവിലങ്ങും ബ്ലോക്ക് ചെയ്ത് സണ്‍റൈസേഴ്‌സ്; നിരാശ പങ്കുവച്ച് വാറുണ്ണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങൾ ബ്രേക്കപ്പായി..! വാർണറെ തലങ്ങുംവിലങ്ങും ബ്ലോക്ക് ചെയ്ത് സണ്‍റൈസേഴ്‌സ്; നിരാശ പങ്കുവച്ച് വാറുണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 10:25 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഓസ്ട്രേലിയൻ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെ മുൻ ടീം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് താരം പങ്കുവച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.താരവും ടീമും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണങ്ങൾ എന്താണ് ഇതുവരെ ഇവർ പുറത്തുപറഞ്ഞിട്ടില്ല.

ഐപിഎല്‍ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരെ അഭിനന്ദിക്കാൻ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി പങ്കുവയ്‌ക്കുമ്പോഴായിരുന്നു വാർണറിനു പോലും ഇക്കാര്യം മനസിലായത്. ടീമിന മെൻഷൻ ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു ഇത്.

സണ്‍റൈസേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകള്‍ കാണാനോ അവരുടെ പേര് മെന്‍ഷന്‍ ചെയ്യാനോ വാര്‍ണര്‍ക്ക് കഴിയില്ല. ഇതോടെ ആരാധകരും രോഷത്തിലായി. വാർണറെ വഞ്ചിച്ച ടീമിനെ ബഹിഷ്കരിക്കണമെന്നാണ് അവരുടെ ആഹ്വാനം. ടീമിന്റെ നടപട അങ്ങേയറ്റം മോശമാണെന്നും ആരാധകർ തുറന്നടിച്ചു.

2016ല്‍ സൺറൈസേഴ്സ് കിരീടം നേടുമ്പോൾ വാർണറായിരുന്നു നായകൻ. എന്നാല്‍ 2022 മെഗാ താരലേലത്തിന് മുമ്പായി വാര്‍ണറെ ഹൈദരാബാദ് ഒഴിവാക്കി. ഇതിന് മുമ്പ് താരത്തെ പ്ലേയിം​ഗ് ഇലവനിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നാലെ വാര്‍ണര്‍ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി.

Tags: Hyderabaddavid warnerSunrisersBlocked
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies