Blocks - Janam TV
Saturday, November 8 2025

Blocks

തുർക്കി മാദ്ധ്യമങ്ങളും OUT, പാകിസ്താനെ പുകഴ്‌ത്തി പോസ്റ്റുകൾ; തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററിന് ഇന്ത്യയിൽ വിലക്ക്

ന്യൂഡൽഹി: ചൈനീസ് മാദ്ധ്യമങ്ങൾക്ക് പിന്നാലെ തുർക്കി വാർത്ത മാദ്ധ്യമങ്ങൾക്കെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ. തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആർടി വേൾഡിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യ- ...

166പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈന; അമേരിക്കയും ഇന്ത്യയും നടത്തിയ നീക്കത്തിന് തടയിട്ടത് യുഎന്നിൽ

ബീജിംഗ്: 166പേരെ നിഷ്‌കരുണം കൊന്നുതള്ളിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈനയുടെ ...

ദേശീയ സുരക്ഷയ്‌ക്ക് ഭീഷണി; 14 മൊബൈൽ ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ; നിരോധിച്ചവ ഇവ..

ന്യൂഡൽഹി: 14 മൊബൈൽ ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ. ഭീകരർ ആശയവിനിമയത്തിനായി ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലേക്ക് വിവരങ്ങൾ കൈമാറുന്നതിനായി പാക് ഭീകരർ ...