തുർക്കി മാദ്ധ്യമങ്ങളും OUT, പാകിസ്താനെ പുകഴ്ത്തി പോസ്റ്റുകൾ; തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററിന് ഇന്ത്യയിൽ വിലക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുർക്കി മാദ്ധ്യമങ്ങളും OUT, പാകിസ്താനെ പുകഴ്‌ത്തി പോസ്റ്റുകൾ; തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററിന് ഇന്ത്യയിൽ വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 01:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് മാദ്ധ്യമങ്ങൾക്ക് പിന്നാലെ തുർക്കി വാർത്ത മാദ്ധ്യമങ്ങൾക്കെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ. തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആർടി വേൾഡിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യ- പാക് സംഘർഷങ്ങൾക്കിടെ പാകിസ്താനെ പിന്തുണച്ച് പ്രചരണം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാക് സ്പോൺസർ വാർത്തകൾ സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴി വ്യാപകമായ രീതിയിൽ ഇന്ത്യയിൽ പ്രചരിപ്പിച്ചു എന്നതാണ് കണ്ടെത്തൽ. തുർക്കിയിലെ പല വാർത്ത ഏജൻസികളുടെയും വിവരങ്ങൾ സർക്കാർ അന്വേഷിച്ചുവരികയാണ്. മറ്റ് വാർത്ത ഏജൻസികളുടെയും പത്രമാദ്ധ്യമങ്ങളുടെയും എക്സ് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന സാ​ഹചര്യത്തിൽ ചൈനയും തുർക്കിയും ഇസ്ലാമാബാദിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും മാദ്ധ്യമങ്ങളും വാർത്ത ഏജൻസികളും പാകിസ്താനെ പുകഴ്‌ത്തിയും ഇന്ത്യയും വിമർശിച്ചും പോസ്റ്റുകൾ പങ്കുവച്ചു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ജനങ്ങൾക്കിടയിൽ തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങൾക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാക് അനുകൂല പ്രചരണവും തെറ്റായ വിവരങ്ങളും നൽകിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. ചൈനീസ് സർക്കാർ നടത്തുന്ന മാദ്ധ്യമമായ ഗ്ലോബൽ ടൈംസിന്റെയും സിൻഹുവ വാർത്താ ഏജൻസിയുടെയും എക്സ് അക്കൗണ്ടാണ് ഇന്ത്യ ബ്ലോക്ക് ചെയ്തത്.

Tags: BlocksTurkeys Public BroadcasterTRT World
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies