ചികിത്സയല്ല, നേരത്തെ തിരിച്ചറിയുന്നതാണ് പ്രധാനം; രക്താർബുദത്തെ ചെറുക്കാം, അറിയാം ഈ ലക്ഷണങ്ങൾ
എല്ലുകൾക്കുള്ളിലെ മജ്ജയിൽ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അർബുദമാണ് രക്താർബുദം. ലുക്കിമീയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തിൽ രക്താർബുദം ഉണ്ടാകാം. ക്താർബുദം അണുബാധകളെ ചെറുക്കാനും രക്തം കട്ടപിടിക്കുന്നത് ...



