രണ്ട് പേരെ കാറിടിച്ച് കൊന്ന കോടീശ്വര പുത്രനെ സഹായിച്ച് ഡോക്ടർമാർ; മദ്യപിച്ചില്ലെന്ന റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലിട്ടു
മുംബൈ: പൂനെയിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടന്നതായി കണ്ടെത്തി പൊലീസ്. കോടീശ്വരപുത്രനായ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിതീർക്കാൻ രക്തസാമ്പിളിൽ ...