ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്; യാത്ര നാളെ..
ന്യൂഡൽഹി: സംരംഭകനും പൈലറ്റുമായ ഗോപിചന്ദ് തോട്ടകുരയുടെ ബഹിരാകാശ വിനോദസഞ്ചാരത്തിന് നാളെ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്കാണ് യാത്ര. ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനായി പറക്കുന്ന ആദ്യ ഇന്ത്യക്കാരാനാണ് ...

