ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്; യാത്ര നാളെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്; യാത്ര നാളെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 11:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംരംഭകനും പൈലറ്റുമായ ഗോപിചന്ദ് തോട്ടകുരയുടെ ബഹിരാകാശ വിനോദസഞ്ചാരത്തിന് നാളെ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്കാണ് ​യാത്ര. ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനായി പറക്കുന്ന ആദ്യ ഇന്ത്യക്കാരാനാണ് ഗോപിചന്ദ് തോട്ടകുര. ബ്ലൂ ഒർജിന്റെ ന്യൂ ഷെപ്പേർഡ്-25 മിഷനിലാണ് അദ്ദേഹം പങ്കാളിയാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ അതിർത്തി രേഖയായ കാർമൻ ലൈനിലേക്കാണ് യാത്ര. 30കാരനായ ഗോപിചന്ദിനൊപ്പം മറ്റ് നാല് പേർ കൂടി ദൗത്യത്തിന്റെ ഭാഗമാണ്.

ദൗത്യത്തിൽ പങ്കെടുക്കുന്ന ​ഗോപീചന്ദിന് ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരിയെന്ന ബഹുമതിയും സ്വന്തമാകും. കേവലം വ്യക്തിപരമായ നേട്ടമല്ല ഇതെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിക്കുന്ന പുരോഗതിക്കും മാറ്റത്തിനും ലഭിക്കുന്ന അംഗീകാരമാണിതെന്നും ​ഗോപീചന്ദ് പ്രതികരിച്ചു. ഭാവി തലമുറയ്‌ക്ക് വലിയ സ്വപ്‌നങ്ങൾ കാണാനാവും. STEAM പഠനത്തിലൂടെ (സയൻസ്, ടെക്‌നോളജി, ഗണിതം, എൻജിനീയറിംഗ്, ബഹിരാകാശം) ഭാവിതലമുറയ്‌ക്ക് നക്ഷത്രങ്ങളിലേക്ക് എത്താനാവും. ഒരിക്കലും നടക്കില്ലെന്ന് കരുതിയത് നമുക്ക് ഒരുമിച്ച് നേടാമെന്നും ഗോപീചന്ദ് തോട്ടകുര പറഞ്ഞു.

ആരാണ് ഗോപിചന്ദ്

———————–

ഡ്രൈവിംഗ് പഠിക്കുന്നതിന് മുൻപേ വിമാനം പറത്താൻ പഠിച്ച വ്യക്തിയാണദ്ദേഹം. അറ്റ്ലാന്റ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് ഹാർട്ട്ഫീൽഡ് ജാക്സൺ പ്രിസർവ് ലൈഫ് കോർപ്പ് എന്ന സ്ഥാപനം ഗോപിചന്ദിന്റേതാണ്.  ബുഷ് വിമാനങ്ങൾ, എയ്റോബാറ്റിക് വിമാനങ്ങൾ, സീ പ്ലേനുകൾ, ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയെല്ലാം പറത്താൻ ഗോപിചന്ദ് വിദഗ്ദനാണ്. 2000ലധികം എയർ ആംബുലൻസ് ദൗത്യങ്ങളുടെയും ഭാഗമായിട്ടുണ്ട്. പർവ്വതാരോഹകൻ കൂടിയാണ് അദ്ദേഹം.

 

 

Tags: FlytomorrowIndian space touristBlue Origin flight
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies