ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ, ‘താം ജാ ബ്ലൂ ഹോൾ’ കണ്ടെത്തിയത് സ്‌കൂബാ ഡൈവിംഗ് പര്യവേഷണത്തിനിടെ
ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ. മെക്സിക്കോയിലാണ് പുതിയ ഗർത്തം കണ്ടെത്തിയിരിക്കുന്നത്. താം ജാ ബ്ലൂ ഹോൾ (TJBH) എന്ന് പേരിട്ടിരിക്കുന്ന സൈറ്റ് ഇപ്പോൾ ...