ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ, 'താം ജാ ബ്ലൂ ഹോൾ' കണ്ടെത്തിയത് സ്‌കൂബാ ഡൈവിംഗ് പര്യവേഷണത്തിനിടെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ, ‘താം ജാ ബ്ലൂ ഹോൾ’ കണ്ടെത്തിയത് സ്‌കൂബാ ഡൈവിംഗ് പര്യവേഷണത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ. മെക്സിക്കോയിലാണ് പുതിയ ഗർത്തം കണ്ടെത്തിയിരിക്കുന്നത്. താം ജാ ബ്ലൂ ഹോൾ (TJBH) എന്ന് പേരിട്ടിരിക്കുന്ന സൈറ്റ് ഇപ്പോൾ ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക്ഹോൾ ആണ്. എന്നാൽ ഗവേഷകർക്ക് ഇതുവരെ ഇതിന്റെ അടിത്തട്ടിൽ എത്താൻ കഴിഞ്ഞിട്ടില്ല. താം ജാ ബ്ലൂ ഹോൾ സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 1,380 അടി (420 മീറ്റർ) ആഴത്തിൽ നീണ്ടു കിടക്കുകയാണെന്നാണ് കണ്ടെത്തൽ.

യുകാറ്റൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്തുള്ള കേറ്റുമൽ ഉൾക്കടലിലാണ് പുതിയതായി കണ്ടെത്തിയ ഈ നീല ഗർത്തം സ്ഥിതി ചെയ്യുന്നത്. 2021 ൽ ഗവേഷകർ കണ്ടെത്തിയതിനെക്കാൾ 480 അടി ആഴത്തിലാണ് പുതിയ നീല ഗർത്തം കണ്ടെത്തിയിരിക്കുന്നത്. 2023 ഡിസംബർ 6-ന് നടന്ന സ്‌കൂബ ഡൈവിംഗ് പര്യവേഷണത്തിനിടെയാണ് താം ജാ ബ്ലൂ ഹോൾ കണ്ടെത്തുന്നത് ഫ്രോണ്ടിയേഴ്‌സ് ഇൻ മറൈൻ സയൻസ് ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സൈറ്റിൽ നിലവിലുള്ള പാരിസ്ഥിതിക സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിനാണ് പര്യവേഷണം നടത്തിയത്. ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഗുഹകളും തുരങ്കങ്ങളും ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

ചുണ്ണാമ്പുകല്ല്, മാർബിൾ അല്ലെങ്കിൽ ജിപ്സം പോലെയുള്ള വസ്തുക്കളിൽ നിർമ്മിതമായിരിക്കുന്ന അടിത്തട്ടുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന വെള്ളം നിറഞ്ഞ ലംബമായ ഗുഹകളോ സിങ്ക്ഹോളുകളോ ആണ് നീല ഗർത്തങ്ങൾ. ഉപരിതലത്തിലെ ജലം പാറകൾക്കിടയിലൂടെ ഒഴുകുമ്പോൾ ഇത് വിവിധ ധാതുക്കളെ ലയിപ്പിക്കുകയും പാറകൾക്കിടയിലെ വിള്ളലുകൾ വികസിക്കുകയും ചെയ്യും. ഇങ്ങനെയാണ് നീല ഗർത്തങ്ങൾ രൂപം കൊള്ളുന്നത്. ബഹാമാസിലെ ഡീൻ ബ്ലൂ ഹോൾ, ഈജിപ്തിലെ ദഹാബ് ബ്ലൂ ഹോൾ, ബെലീസിലെ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നിവ ലോകത്തിലെ പ്രശസ്തമായ നീല ഗർത്തങ്ങളാണ്.

Tags: MexicoBlueholeworld's deepest
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies