17 വർഷത്തെ പ്രവാസം; മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി; ഉറ്റുനോക്കി ഇന്ത്യയും
ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി. ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ കഴിഞ്ഞ 17 വർഷമായി ലണ്ടനിലായിരുന്നു താമസം. ...



