രത്തൻ ടാറ്റയുടെ പിൻഗാമി; ടാറ്റയെ നയിക്കാൻ ഇനി നോയൽ ടാറ്റ; ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു
മുംബൈ: രത്തൻ ടാറ്റയുടെ പിൻഗാമിയായി അർദ്ധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിൽ ടാറ്റ സ്റ്റീലിൻ്റെയും വാച്ച് കമ്പനിയായ ടൈറ്റൻ്റെയും ...

