ജമ്മു കശ്മീരിൽ രണ്ടു പാലങ്ങൾ കൂടി സജ്ജം ; സൈനിക നീക്കം കൂടുതൽ വേഗത്തിൽ
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുപ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തുറന്നു. ജമ്മുവിലെ ഉധംപൂര്‍, ദോഡ ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ...


