ജമ്മു കശ്മീരിൽ രണ്ടു പാലങ്ങൾ കൂടി സജ്ജം ; സൈനിക നീക്കം കൂടുതൽ വേഗത്തിൽ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ രണ്ടു പാലങ്ങൾ കൂടി സജ്ജം ; സൈനിക നീക്കം കൂടുതൽ വേഗത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 03:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുപ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തുറന്നു. ജമ്മുവിലെ ഉധംപൂര്‍, ദോഡ ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് വെര്‍ച്വല്‍ സംവിധാനത്തിലൂടെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചത്. ദേവിക, പുനേജ എന്നീ പേരുകളിലാണ് പാലങ്ങള്‍ അറിയപ്പെടുക. അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് പാലങ്ങളുടെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയത്.

പത്തുമീറ്ററും അമ്പതുമീറ്ററും നീളത്തിലുള്ള പാലങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയതോതിലുള്ള പരിഹാരമാണ് ഉണ്ടായിരിക്കുന്നത്. ഒപ്പം സൈന്യത്തിന്റെ വാഹനങ്ങള്‍ കടന്നുപോകാന്‍ ശക്തമായ പാലം എന്നനിലയിലും സൗകര്യം ഒരുങ്ങിക്കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ടാണ് പാലങ്ങളുടെ പണി പൂര്‍ത്തിയായത്. കൊറോണ കാലത്തെ തൊഴിലാളികളുടെ ലഭ്യതക്കുറവ് ഉണ്ടായിട്ടും സമയത്തുതന്നെ പാലം പണി പൂര്‍ത്തിയാക്കിയ ബി.ആര്‍.ഒ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും മന്ത്രി ജിതേന്ദ്ര സിംഗ് അനുമോദിച്ചു.

അതിര്‍ത്തി മേഖലകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 200 പാലങ്ങളാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പൂര്‍ത്തീകരിച്ച് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ അടല്‍ സേതു കേബിള്‍ പാലം പ്രദേശത്തെ യാത്രാ ദുരിതം ഏറെ പരിഹരിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

Tags: boarder roadJAMMUKSHMIR BRIDGE
ShareTweetSendShare

More News from this section

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies