പെരിയ നടികൻ! സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, : കങ്കുവയെ കുറിച്ച് ബോബി ഡിയോൾ
കങ്കുവ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടൻ ബോബി ഡിയോൾ. കങ്കുവയിൽ സൂര്യയോടൊപ്പം പ്രധാന വേഷത്തിലാണ് നടൻ എത്തുന്നത്. പുറത്തുവന്ന ട്രെയിലറിലുൾപ്പെടെ ബോബി ...


