സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ചുംബിച്ചു; അതൃപ്തനായെങ്കിലും പ്രകടിപ്പിക്കാതെ നടൻ; മറിച്ചായിരുന്നെങ്കിലോ എന്ന് സോഷ്യൽ മീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ചുംബിച്ചു; അതൃപ്തനായെങ്കിലും പ്രകടിപ്പിക്കാതെ നടൻ; മറിച്ചായിരുന്നെങ്കിലോ എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 10:17 am IST
Facebook
Twitter
WhatsAppTelegram

ശനിയാഴ്ചയാണ് ബോളിവുഡ് നടൻ ബോബി ഡിയോളിന് 55 വയസ് തികഞ്ഞത്. ഒടുവിൽ പുറത്തിറങ്ങിയ ആനിമൽ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ താരം അസാദ്ധ്യ പ്രകടനമാണ് നടത്തിയത്. ഇതിന് ഏറെ പ്രശംസ നേടാനും താരത്തിനായിരുന്നു. ജന്മദിനവുമായി ബന്ധപ്പെട്ട് മുംബൈയിലെ വസതിക്ക് മുന്നിൽ തന്നെ കാണാനെത്തിയ ആരാധകരുമായി അദ്ദേഹം സമയം ചെലവിട്ടിരുന്നു. ഇവരുമായി ഫോട്ടെയടുക്കാനും കുശലം പറയാനും താരം മടിച്ചില്ല.

എന്നാൽ ഇതിനിടെ സെൽഫി എടുക്കുന്നതിനിടെ ഒരു യുവതി ബോബി ഡിയോളിന്റെ കവിളിൽ അനുമതിയില്ലാതെ പൊടുന്നനെ ചുംബിച്ചു. യുവതിയുടെ പ്രവൃത്തിയിൽ അതൃപ്തനായെങ്കിലും താരം ഇത് പൊതുമദ്ധ്യത്തിൽ പ്രകടിപ്പിച്ചില്ല. ചിരിച്ചുകൊണ്ട് യുവതിയെ യാത്രയാക്കുകയും ചെയ്തു. ആദ്യ തവണ ഫോട്ടോ എടുത്തതിന് ശേഷമായിരുന്നു ഇത്.

ബോബി ചിത്രം പകർത്തുന്നതിനിടെയാണ് യുവതിയുടെ പ്രവൃത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരുപക്ഷേ മറിച്ചാണ് ഇത്തരം കാര്യം സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നാണ് സോഷ്യൽ മീ‍ഡിയ ചോദിക്കുന്നത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

“>

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Tags: videobirthdayCelebrationBobby Deolkissingwent viral
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies