ശ്രീകാര്യത്ത് ഫ്‌ലാറ്റ് വാച്ചറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ കിണറ്റില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒന്നര വര്‍ഷമായി ഈ ...

