തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്
തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിൽ ശ്രീ സിറ്റിയിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. സത്യവേഡു മണ്ഡലത്തിലെ വ്യവസായ ...


