കൊടുംചൂട്; മൃഗങ്ങൾക്കായി ഐസ്ക്രീമും തണ്ണിമത്തനും; ശരീരം തണുക്കാൻ കൂളറുകളും വാട്ടർ സ്പ്രിംക്ലറുകളും; മാതൃകയായി ഈ ബയോളജിക്കൽ പാർക്ക്
ജയ്പൂർ: അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് ആശ്വാസമായി ബയോളജിക്കൽ പാർക്കിൽ കൂളറുകളും വാട്ടർ സ്പ്രിംക്ലറുകളും സ്ഥാപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലുള്ള നഹർഗഡ് ബയോളജിക്കൽ പാർക്കിലാണ് ഇത്തരത്തിൽ മൃഗങ്ങൾക്കായി ...

