ചോറ്റുപാത്രത്തിലും പ്ലാസ്റ്റിക് ബോളിലും ഉൾപ്പടെ പതിയിരിക്കുന്ന അപകടം; അഞ്ച് വർഷത്തിനിടെ കണ്ടെടുത്ത ബോംബുകളുടെ എണ്ണം 252 ലധികം; കണ്ണൂർ സമാധാനത്തിലോ?
കണ്ണൂർ: കണ്ണൂരിൽ സമാധാനം ഉറപ്പിക്കാനുളള എല്ലാ നടപടിയും പൊലീസ് സ്വീകരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും നിയമസഭയിൽ പറഞ്ഞത്. പറമ്പിൽ കിടന്ന സ്റ്റീൽബോംബ് അറിയാതെ എടുത്ത് പരിശോധിച്ച ...

