പാകിസ്ഥാനിൽ ചാവേറാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ ബോംബ് സ്ഫോടനത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 35 ...


