മൂന്ന് ആശുപത്രികൾക്ക് ബോംബ് ഭീഷണി; രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് പൊലീസ്
ജയ്‌പൂർ: ജയ്‌പൂരിലെ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും ...



