‘ഏതാനും മണിക്കൂറുകൾക്കകം പൊട്ടിത്തെറിക്കും’; രാജ്യ തലസ്ഥാനത്തെ മാളുകൾക്ക് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വിവിധ ഷോപ്പിംഗ് മാളുകൾക്ക് നേരെ ബോംബ് ഭീഷണി. ചാണക്യ മാൾ, സെലക്ട് സിറ്റിവാക്ക്, ആംബിയൻസ് മാൾ, ഡിഎൽഎഫ്, സിനി പോളിസ്, പസഫിക് മാൾ ...