കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ്; ഭീഷണി കത്തെഴുതിയ അമ്മയും മകനും പോലീസിന്റെ വലയിൽ
കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ ഏഴിടങ്ങളിൽ ബോംബ് വെച്ചതായി ഭീഷണിക്കത്ത് എഴുതിയ സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് ...