കൊല്ലം കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; മയ്യനാട് സ്വദേശി കസ്റ്റഡിയിൽ
കൊല്ലം: കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി. പോലീസിന്റെ 112 നമ്പറിലേക്ക് ആണ് ഫോൺ വഴി ഭീഷണി എത്തിയത്.ബോംബ് സ്ക്വാഡ് വിശദമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ...





