bombs - Janam TV

bombs

സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി പഞ്ചാബ് പൊലീസ്; ആയുധ ശേഖരവും ബോംബുകളും കണ്ടെത്തി

ചണ്ഡീഗഢ്: പഞ്ചാബിൽ സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പൊലീസ്. ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിൽ പഞ്ചാബ് പൊലീസിന്റെ പ്രത്യേക സെൽ തീവ്രവാദ ഹാർഡ്‌വെയറും വെടിക്കോപ്പുകളും ...

ഇറാഖിലെ പ്രശസ്തമായ മസ്ജിദിനുള്ളിൽ ബോംബുകൾ; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് ഇറാഖി സൈന്യം

ബാഗ്ദാദ്: ഇറാഖിലെ പ്രശസ്തമായ മുസ്‌ലീം പള്ളിയിൽ ബോംബുകൾ കണ്ടെത്തി യുഎൻ ഏജൻസി. മൊസൂളിലെ അൽ-നുരി പള്ളിയിലാണ് 5 ബോംബുകൾ കണ്ടെത്തിയത്. വടക്കൻ ഇറാഖിലുള്ള നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയാണ് ...

അന്ന് ബോംബ്, ഇന്ന് പാകിസ്താന്റെ കയ്യിലുള്ളത് ഭിക്ഷാപാത്രം; ഇന്ത്യ ഭരിക്കുന്നത് കരുത്തുറ്റ നേതൃത്വമായതിനാൽ എതിരാളികൾക്ക് ഭയം: പ്രധാനമന്ത്രി

ചണ്ഡീഗഡ്: 70 വർഷത്തിലധികമായി കയ്യിൽ ബോംബ് വച്ച് ഭാരതത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ച പാകിസ്താന്റെ പക്കൽ ഇന്ന് ഭിക്ഷാ പാത്രമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര നാണയനിധിയിൽ നിന്നുള്ള കടമെടുപ്പുകളാണ് ...

ഷെയ്ഖ് ഷാജഹാന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ബോംബുകൾ ഉൾപ്പെടെ വൻ ആയുധശേഖരം; സന്ദേശ്ഖാലിയിൽ സുരക്ഷ ശക്തമാക്കി സിബിഐ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വൻ ആയുധശേഖരം പിടികൂടി സിബിഐ. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്റെ ബന്ധുവായ അബു താലീബിന്റെ വീട്ടിൽ നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്. ബോംബുകൾ ഉൾപ്പെടെയുള്ള ...

കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി; 17 സിലിണ്ടർ ബോംബുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ; ആക്രമണ പദ്ധതി തകർത്ത് പോലീസ്

റാഞ്ചി: കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ ബോംബ് ശേഖരം കണ്ടെടുത്തു. ജാർഖണ്ഡിലെ ബുദ്ധ പഹാഡിൽ നിന്നാണ് പോലീസ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ബോംബുകളെല്ലാം സുരക്ഷാ സേനയുടെയും ...

അതിർത്തി വഴി ബോംബുകളും ലഹരിയും കടത്താൻ ശ്രമം ; അസമിൽ ഒരാൾ അറസ്റ്റിൽ

ഗുഹാവത്തി : ഇന്തോ- ബംഗ്ലാ അതിർത്തിവഴി ബോംബും ലഹരി വസ്തുക്കളും കടത്താൻ ശ്രമിച്ചയാളെ പിടികൂടി ബിഎസ്എഫ്. ബംഗ്ലാദേശ് സ്വദേശി ഖൈറുൾ ഇസ്ലാം ആണ് പിടിയിലായത്. ദുബ്രി ജില്ലയിലെ ...