കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി; 17 സിലിണ്ടർ ബോംബുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ; ആക്രമണ പദ്ധതി തകർത്ത് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി; 17 സിലിണ്ടർ ബോംബുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ; ആക്രമണ പദ്ധതി തകർത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 07:03 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: കമ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച വൻ ബോംബ് ശേഖരം കണ്ടെടുത്തു. ജാർഖണ്ഡിലെ ബുദ്ധ പഹാഡിൽ നിന്നാണ് പോലീസ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ബോംബുകളെല്ലാം സുരക്ഷാ സേനയുടെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ നിർവീര്യമാക്കി. അതിനിടെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കമ്യൂണിസ്റ്റ് ഭീകരരുടേത് എന്ന് കരുതുന്ന തുരങ്കം കണ്ടെത്തിയിരുന്നു. ഇതും പോലീസ് തകർത്തു.

ലത്തേഹാർ പോലീസ് സൂപ്രണ്ട് അഞ്ജനി അഞ്ജന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) സേനയും ജില്ലാ പോലീസും ചേർന്ന് ബുദ്ധ പഹാഡിൽ പരിശോധന നടത്തിയത്. ബോംബുകൾ കണ്ടെടുത്തുന്ന അപരിചിതർക്ക് ജീവാപായം സംഭവിച്ചേക്കാവുന്ന രീതിയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ തയ്യാറാക്കി വെച്ചിരുന്നത്. അതിനാൽ അത്യധികം ജാഗ്രത സ്വീകരിച്ചാണ് പോലീസ് ബോംബുകളെല്ലാം നിർവീര്യമാക്കിയത്.

10 കിലോ വീതം ഭാരമുള്ള 17 സിലിണ്ടർ ബോംബുകൾ, 74 ഒഴിഞ്ഞ സിലിണ്ടറുകൾ, 19 ടിഫിൻ ബോംബുകൾ, ആറ് ട്രയാംഗിൾ ബോംബുകൾ, മൂന്ന് ചെക്ക് വാൽവ് ബോംബുകൾ, 300 മീറ്റർ നീളമുള്ള കോഡക്‌സ് വയർ, 68 ഇലക്ട്രോണിക് ഡിറ്റണേറ്ററുകൾ, 98 നോൺ ഇലക്ട്രോണിക് ഡിറ്റണേറ്ററുകൾ തുടങ്ങിയവയെല്ലാം പോലീസ് കണ്ടെത്തിയിരുന്നു. കൃത്യസമയത്താണ് രഹസ്യ വിവരം ലഭിച്ചതെന്നും അതിനാലാണ് ഭീകരരുടെ പദ്ധതി തകർക്കാൻ കഴിഞ്ഞതെന്നും എഎസ്പി സന്തോഷ് കുമാർ മിശ്ര പ്രതികരിച്ചു.

Tags: jharkhandMaoistsbombs
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies