2 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയത് ആരാണെന്ന് അറിയില്ല; പ്രതികരിച്ച് ബൊമ്മനും ബെല്ലിയും
ചെന്നൈ: ഓസ്കാർ പുരസ്കാരം ലഭിച്ച ' എലഫന്റ് വിസ്പേഴ്സ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകയായ കാർത്തികി ഗൊൺസാൽവസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ...


