അവൾ അമ്മയുടെ പാതയാണ് പിന്തുടരുന്നത്; അടുത്ത ചിത്രം രാംചരണിനും സൂര്യക്കുമൊപ്പം; ജാൻവി കപൂറിനെപ്പറ്റി ബോണി കപൂർ
നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെ കഴിവ് തെളിയിച്ച നായികയാണ് ജാൻവി കപൂർ. പ്രശസ്ത നടി ശ്രീദേവിയുടെയും നടനും നിർമ്മാതാവുമായ ബോണി കപൂറിന്റെയും മകളാണ് ജാൻവി. ബോളിവുഡിൽ തിളങ്ങി ...

