അവൾ അമ്മയുടെ പാതയാണ് പിന്തുടരുന്നത്; അടുത്ത ചിത്രം രാംചരണിനും സൂര്യക്കുമൊപ്പം; ജാൻവി കപൂറിനെപ്പറ്റി ബോണി കപൂർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അവൾ അമ്മയുടെ പാതയാണ് പിന്തുടരുന്നത്; അടുത്ത ചിത്രം രാംചരണിനും സൂര്യക്കുമൊപ്പം; ജാൻവി കപൂറിനെപ്പറ്റി ബോണി കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെ കഴിവ് തെളിയിച്ച നായികയാണ് ജാൻവി കപൂർ. പ്രശസ്ത നടി ശ്രീദേവിയുടെയും നടനും നിർമ്മാതാവുമായ ബോണി കപൂറിന്റെയും മകളാണ് ജാൻവി. ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലേക്കും ചുവടുവച്ചിരിക്കുകയാണ്.

ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ചിത്രത്തിലൂടെ ജാൻവി തെലുങ്ക് സിനിമയിൽ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ജാൻവിയുടെ പുതിയ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് പിതാവ് ബോണി കപൂർ. മകളുടെ അടുത്ത ചിത്രങ്ങൾ രാംചരൺ തേജ, സൂര്യ എന്നിവർക്കൊപ്പമായിരുക്കുമെന്നും അമ്മയെ പോലെ മറ്റു ഭാഷ ചിത്രങ്ങളിലേക്കും ജാൻവി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘ ജാൻവി ഇപ്പോൾ ജൂനിയർ എൻ.ടി.ആറിനൊപ്പമുള്ള തെലുങ്ക് ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റിലെ ഒരോ നിമിഷവും അവൾ ആസ്വദിക്കുകയാണ്. ചിത്രീകരണം കഴിഞ്ഞാലും അവൾ സെറ്റിൽ തന്നെ സമയം ചിലവഴിക്കും. വൈകാതെ രാം ചരൺ തേജക്കൊപ്പമുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കും’.

‘ ഇപ്പോൾ അവൾ ഒരുപാട് തെലുങ്ക് ചിത്രങ്ങൾ കാണാറുണ്ട്. തെന്നിന്ത്യൻ ചിത്രങ്ങൾ അവൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒപ്പം തമിഴ് സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജാൻവി. സൂര്യക്കൊപ്പമാണ് അവളുടെ ആദ്യ ചിത്രം. ശ്രീദേവിയും ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച നടിയാണ്. അതേ പാതയാണ് ജാൻവിയും പിന്തുടരുന്നത്.’ ബോണി കപൂർ പറഞ്ഞു.

 

Tags: SreedeviSUBJANVI KAPOORBONNEY KAPOOR
Share
Tweet
SendShare

More News from this section

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

72 മണിക്കൂറിൽ ഒരു ലക്ഷം കാഴ്ചകൾ; ശരത്തിന്റെ ശബ്ദമാധുരിയിൽ ‘രാവുറങ്ങാതെ’ തരംഗമാകുന്നു, ‘മഴവിൽക്കനവുകൾ’ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണം

20 വർഷത്തിന് ശേഷം വീണ്ടും വിവാഹം; ജ്യോതികയെ കണ്ടതും കണ്ണുനിറഞ്ഞ് സൂര്യ, വൈറലായി വീഡിയോ

അമലാ പോൾ കേന്ദ്ര കഥാപാത്രം, എം. പത്മകുമാർ സംവിധാനം; കണ്ണൂർ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ ചിത്രീകരണം മാഹിയിൽ തുടങ്ങി

“സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്”; തകർപ്പൻ ആക്ഷനും കൗതുകങ്ങളും, ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ തരംഗമാകുന്നു

“നറുതിങ്കൾ നീ… നിധിയാണെന്നും…”; സൈജു കുറുപ്പും മകൻ എറിക്ക് ആദവും, ഹൃദയം തൊട്ട് ‘ആരം’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി

Latest News

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies