പുസ്തകോത്സവം ആഘോഷമാക്കി ഷാർജ; അവധി ദിനങ്ങളിൽ വൻ സന്ദർശക തിരക്ക്
ഷാർജ: ലോകത്തെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് സന്ദർശക തിരക്ക്. വാരാന്ത്യ അവധി ദിനങ്ങളായതോടെ വലിയ തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ...