ലക്ഷങ്ങൾ കുടിശ്ശിക; നിയമസഭാ പുസ്തകോത്സവത്തിൽ പ്രതിസന്ധിയിലായി പ്രസാധകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷങ്ങൾ കുടിശ്ശിക; നിയമസഭാ പുസ്തകോത്സവത്തിൽ പ്രതിസന്ധിയിലായി പ്രസാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 12:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭ പുസ്തകോത്സവത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രസാധകർ. ലക്ഷങ്ങളാണ് പുസ്തകോത്സവത്തിലൂടെ പ്രസാധകർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞവർഷം മുതലാണ് നിയമസഭയിൽ അന്താരാഷ്‌ട്ര പുസ്തകോത്സവം ആരംഭിച്ചത്. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വഴിയാണ് പുസ്തക വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം പുസ്തകം വിറ്റ വകയിൽ ലക്ഷ കണക്കിന് രൂപ പ്രസാധകർക്ക് ലഭിക്കാനുണ്ട്. ഈ വർഷം രണ്ടാം മേളയുടെ ആലോചനാ യോഗത്തിൽ  ഇതേകുറിച്ച് പറഞ്ഞുവെങ്കിലും ഇതുവരെ ആ തുക ലഭിക്കുകയോ അനുകൂല നടപടി ഉണ്ടാവുകയോ ഉണ്ടായിട്ടില്ല. അതുകൊണ്ട് പ്രസാധക സംഘടനകൾ നിയമസഭാ സെക്രട്ടറിയേറ്റിൽ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാൽ കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരാണ് പണം നൽകേണ്ടതെന്നും തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്നും ചില ജില്ലകളിൽ കുടിശ്ശിക ഉണ്ടാവാൻ കാരണം ആ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും നിയമസഭ സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

എംഎൽഎമാരുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് പുസ്തകം വാങ്ങാനായിരുന്നു സർക്കാർ അനുമതി. ലൈബ്രറികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതുവഴി നേട്ടമുണ്ടാകുമെന്നും പ്രസാധകർ വിചാരിച്ചിരുന്നു.

എന്നാൽ പുസ്തകം വിറ്റ വകയിലെ കണക്കുകൾ ജില്ലാ കളക്‌ട്രേറ്റിൽ നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പലർക്കും ഇതു വരെ പണം കിട്ടിയില്ല. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ പണം തിരിച്ച് കിട്ടാനുള്ളത്.

Tags: trivandrambook festival
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies