എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം
ലഖ്‌നൗ: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എംഎസ്എംഇ പ്രോത്സാഹന നയം വിപുലീകരിച്ചു. പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, നിലവിലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്തുക, ...

