കൊവിഷീൽഡ് എടുത്തവർക്ക് കൊവാക്‌സിൻ സ്വീകരിക്കാമോ? ബൂസ്റ്റർ ഡോസുകൾ എങ്ങനെ? വ്യക്തത വരുത്തി ഐഎംഎ
ന്യൂഡൽഹി: രാജ്യത്തെ മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഷോട്ട് വിതരണം ചെയ്യുമെന്ന നിർണായക പ്രഖ്യാപനമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഏത് വാക്‌സിന്റെ ബൂസ്റ്റർ ഡോസാണ് ...


