തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്
പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. ...