ലഡാക്കിൽ 19,400 അടിയിൽ, 64 കിമി റോഡ്; ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയിൽ; പാത നിർമ്മിക്കുന്നത് നിയന്ത്രണരേഖയ്‌ക്ക് സമീപം; സൈനീക നീക്കം ഇനി ദ്രുതഗതിയിൽ
ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് എന്ന റെക്കോർഡ് ഇന്ത്യയ്ക്ക് മാത്രം സ്വന്തം. ലഡാക്കിൽ നിയന്ത്രണരേഖയ്ക്ക് സമീപം 19,400 അടി ഉയരത്തിൽ, ലികരു-മിഗ് ലാ-ഫുക്ചെ ...

