ലഡാക്കിൽ 19,400 അടിയിൽ, 64 കിമി റോഡ്; ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയിൽ; പാത നിർമ്മിക്കുന്നത് നിയന്ത്രണരേഖയ്ക്ക് സമീപം; സൈനീക നീക്കം ഇനി ദ്രുതഗതിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലഡാക്കിൽ 19,400 അടിയിൽ, 64 കിമി റോഡ്; ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയിൽ; പാത നിർമ്മിക്കുന്നത് നിയന്ത്രണരേഖയ്‌ക്ക് സമീപം; സൈനീക നീക്കം ഇനി ദ്രുതഗതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 12:53 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് എന്ന റെക്കോർഡ് ഇന്ത്യയ്‌ക്ക് മാത്രം സ്വന്തം. ലഡാക്കിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം 19,400 അടി ഉയരത്തിൽ, ലികരു-മിഗ് ലാ-ഫുക്ചെ എന്നീ തന്ത്രപ്രധാന മേഖലയിലൂടെയാണ് റോഡ് കടന്നു പോകുക. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.  സ്വാതന്ത്ര്യദിനത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. കേണൽ പോനുങ് ഡോമിങ്ങിന്റെ നേതൃത്വത്തിൽ അഞ്ച് സ്ത്രീകൾ അടങ്ങുന്ന എഞ്ചിനിയറിംഗ് സംഘമാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.

നിയന്ത്രണ രേഖയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതിനാൽ ഈ പാതയ്‌ക്ക് അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന പങ്ക് വഹിക്കാൻ സാധിക്കും. 64 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പ്രധാനമായും സൈനീകാവശ്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. അതീവ സെൻസിറ്റീവ് സെക്ടറായ ഫുക്ചെയിൽ നിന്നും ദൂരെയുള്ള സൈനിക ഔട്ട്പോസ്റ്റുകളിലേക്ക് ദ്രുതഗതിയിൽ എത്തിച്ചേരാൻ പാതയിലൂടെ സാധിക്കും.

#AnotherFirst#HighestRoad

On the occasion of 77th Independence Day @BROindia starts construction on yet another strategic road, Road Likaru-Mig La-Fukche.

This road will pass through an altitude of 19400 feet and will be the world's highest motorable road surpassing the Umling… pic.twitter.com/cIb4sa7Mw8

— 𝐁𝐨𝐫𝐝𝐞𝐫 𝐑𝐨𝐚𝐝𝐬 𝐎𝐫𝐠𝐚𝐧𝐢𝐬𝐚𝐭𝐢𝐨𝐧 (@BROindia) August 15, 2023

 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡും നിലവിൽ ഇന്ത്യയിൽ തന്നെയാണ്. 19,024 അടി ഉയരത്തിലുള്ള ലഡാക്കിലെ ഉംലിംഗ്- ലാ റോഡിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്.  52 കിലോമീറ്റർ വരുന്ന ഈ പാതയുടെ നിർമ്മിച്ചതും ബിആർഒ തന്നയാണ്.

അതിർത്തിയിലെ സുപ്രധാന പാതകൾ നിർമ്മിക്കുന്നതിലും  ഗതാഗതയോഗ്യമാക്കുന്നതിലും പ്രധാന പങ്കാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ വഹിക്കുന്നത്. ഈ പാതയുടെ നിർമ്മാണത്തിന് പുറമേ നിയന്ത്രണ രേഖയ്‌ക്ക് സമീപം മറ്റ് രണ്ട് പ്രധാന പദ്ധതികൾക്കും ബിആർഒ നേതൃത്വം നൽകുന്നുണ്ട്. മണാലിയെ ഷിൻകു ലായുമായി ബന്ധിപ്പിക്കുന്ന ടണലിന്റെ നിർമ്മാണം അതിലൊന്നാണ്. ചൈനയുടെ മിലാ ടണലിന്റെ റെക്കോർഡ് തകർക്കാൻ പുതിയ ടണലിന് സാധിക്കുമെന്ന് ബിആർഒ തലവൻ ചീഫ് ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി പറഞ്ഞു.
കൂടാതെ കിഴക്കൻ ലഡാക്കിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ‘നിയോമ എയർഫീൽഡ്’ നിർമ്മാണവും ബിആർഒയുടെ കീഴിൽ പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതൊടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർഫീൽഡുകളിലൊന്നായി ഇത് മാറുമെന്നും ചീഫ് ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി കൂട്ടിച്ചേർത്തു.

Tags: ladak-chinaBorder road OrganizationHigestMotorable Road19400 feet
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies