അതിർത്തി ടൂറിസത്തിനായി കൈകോർത്ത് ബിഎസ്എഫ്; രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഇനി മുതൽ പതാക താഴ്‌ത്തൽ ചടങ്ങും
ജയ്‌പൂർ: രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ പതാക താഴ്ത്തൽ ചടങ്ങ് ആരംഭിക്കാൻ ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലുള്ള വാഗാ അതിർത്തിയിൽ ദിവസവും നടത്തുന്ന പതാക താഴ്ത്തൽ ചടങ്ങിൻ്റെ മാതൃകയിലാണ് ജയ്സാല്മീറിലെ ...

