അതിർത്തി ടൂറിസത്തിനായി കൈകോർത്ത് ബിഎസ്എഫ്; രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഇനി മുതൽ പതാക താഴ്ത്തൽ ചടങ്ങും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി ടൂറിസത്തിനായി കൈകോർത്ത് ബിഎസ്എഫ്; രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഇനി മുതൽ പതാക താഴ്‌ത്തൽ ചടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 09:13 pm IST
Facebook
Twitter
WhatsAppTelegram

ജയ്‌പൂർ: രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ പതാക താഴ്‌ത്തൽ ചടങ്ങ് ആരംഭിക്കാൻ ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലുള്ള വാഗാ അതിർത്തിയിൽ ദിവസവും നടത്തുന്ന പതാക താഴ്‌ത്തൽ ചടങ്ങിന്റെ മാതൃകയിലാണ് ജയ്സാല്മീറിലെ അതിർത്തിയിലും പതാക താഴ്‌ത്തൽ നടക്കുക. ഇതിനായി തനോത് റായ് മാതാ ക്ഷേത്ര സമുച്ചയത്തിൽ 1,000 പേർക്ക് ഇരിക്കാവുന്ന ഒരു ആംഫി തീയേറ്റർ നിർമ്മാണത്തിലാണ്.

ഇനിമുതൽ ഉദ്യോഗസ്ഥർ ഒട്ടക പ്രദർശനത്തിനും മറ്റ് പരിപാടികൾക്കുമൊപ്പം എല്ലാ വൈകുന്നേരവും ഇന്ത്യൻ പതാക താഴ്‌ത്തുമെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യോഗേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു. എന്നാൽ വാഗയിലേത് പോലെ പാകിസ്താന്റെ ഭാഗത്ത് അത്തരമൊരു ചടങ്ങ് ഉണ്ടാകില്ല.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കായി 2021 ലാണ് രാജസ്ഥാനിലെ തനോത്തിൽ ബാബ്ലിയൻ ബോർഡർ പോസ്റ്റ് നിർമ്മിച്ചത്. അതിർത്തി ടൂറിസം പദ്ധതിയുടെ കീഴിൽ ഇവിടെ സ്റ്റേഡിയം, വാച്ച് ടവർ, സെൽഫി പോയിന്റുകൾ എന്നിവയും നിർമ്മിച്ചിരുന്നു.

ബോർഡർ ടൂറിസം സംരംഭത്തിന് കീഴിൽ തനോത്തിലെ വികസന പ്രവത്തനങ്ങൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം കഴിഞ്ഞ വർഷം 17.67 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ 70% ജോലികളും ബിഎസ്എഫ് പൂർത്തിയാക്കി. വിനോദ സഞ്ചാരികൾക്കായി എളുപ്പത്തിൽ ലഭ്യമാകുന്ന ഓൺലൈൻ ഇ-പാസ് സംവിധാനവും ബിഎസ്എഫ് അവതരിപ്പിച്ചു.

Tags: rajasthanBSFIndo-Pak borderBorder tourism
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies