ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമം,ട്രാക്കിലേക്ക് വീണ സ്ത്രീക്ക് രക്ഷകനായി സുരക്ഷാ ഉദ്യോഗസ്ഥൻ ;മുന്നറിയിപ്പുമായി റെയിൽവേ,പിഴയിടണമെന്ന് യാത്രക്കാർ
മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ സ്ത്രീക്ക് രക്ഷകനായി റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ. മഹാരാഷ്ട്രയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ...

