‘ശുദ്ധമെന്ന്’ കരുതി മിനറൽ വാട്ടർ കുടിക്കുന്നവരേ.. ഒരു കുപ്പി കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
കുപ്പിയിൽ കിട്ടുന്ന 'ശുദ്ധ വെള്ളം' കുടിക്കാത്ത ആരാണുള്ളതല്ലേ. യാത്രയ്ക്കിടയിലും മറ്റും സ്ഥിര സാന്നിധ്യമാണ് മിനറൽ വാട്ടർ. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും ...

