'ശുദ്ധമെന്ന്' കരുതി മിനറൽ വാട്ടർ കുടിക്കുന്നവരേ.. ഒരു കുപ്പി കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശുദ്ധമെന്ന്’ കരുതി മിനറൽ വാട്ടർ കുടിക്കുന്നവരേ.. ഒരു കുപ്പി കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:25 am IST
FacebookTwitterWhatsAppTelegram

കുപ്പിയിൽ കിട്ടുന്ന ‘ശുദ്ധ വെള്ളം’ കുടിക്കാത്ത ആരാണുള്ളതല്ലേ. യാത്രയ്‌ക്കിടയിലും മറ്റും സ്ഥിര സാന്നിധ്യമാണ് മിനറൽ വാട്ടർ. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച വെള്ളവും. അടുത്തിടെ കൊളംബിയ സർവകലാശാലയിൽ നിന്ന് പുറത്തുവന്ന പഠന റിപ്പോർട്ട് കുപ്പിവെള്ളത്തിന്റെ വിശ്വസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

കുപ്പിവെള്ളത്തിലെ നാനോ പ്ലാസ്റ്റിക് സാന്നിധ്യത്തെ കുറിച്ചുള്ള ആദ്യത്തെ പഠനമാണ് കൊളംബിയയിൽ നടന്നത്. ഒു ലിറ്റർ കുപ്പിവെള്ളം കുടിക്കുമ്പോൾ 2.4 ലക്ഷത്തോളം പ്ലാസ്റ്റിക് കണങ്ങളാണ് അകത്ത് ചെല്ലുന്നതെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. മനുഷ്യന്റെ തലമുടി നാരഴിയയുടെ വിസ്താരത്തിന്റെ ഏഴുപതിലൊന്ന് വലുപ്പം മാത്രമുള്ള നാനോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. നൈസിൻ ചിയാനും സംഘവുമാണ് ഞെട്ടിക്കുന്ന പഠനത്തിന് പിന്നിൽ.

യുഎസിൽ വിൽക്കുന്ന മൂന്ന് ജനപ്രിയ ബ്രാൻഡുകളാണ് പഠന വിധേയമാക്കിയത്. ഒരു ലിറ്ററിന്റെ 25 കുപ്പികളാണ് പരിശോധിച്ചത്. ഓരോ ലിറ്ററിലും ഏകദേശം 1.1-3.7 ലക്ഷം പ്ലാസ്റ്റിക് ശകലങ്ങൾ വരെ ​ഗവേഷകർ കണ്ടെത്തി. ഇതിൽ 90 ശതമാനം നാനോപ്ലാസ്റ്റികാണ്. ​​മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും ഇവയ്‌ക്ക് എളുപ്പം കടക്കാൻ കഴിയുന്നു. പ്ലാസന്റാ വഴി ​ഗർഭസ്ഥ ശിശുവിലേക്കും എത്തുന്നു.

ഗവേഷകരുടെ കണ്ടെത്തലുകൾ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുത്തൻ മൈക്രോസ്കോപ്പി സാങ്കേതികവിദ്യ വികസിപ്പിച്ചാണ് നാനോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കുപ്പിവെള്ളത്തിലെ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മാത്രാമാണ് ഇതുവരെ കണ്ടെത്തിയത്. ഒന്ന് മുതൽ 5000 വരെ മൈക്രോ മീറ്റർ വലുപ്പമുള്ളവയാണ് മൈക്രോ പ്ലാസ്റ്റിക്.

Tags: Bottled waternano plastic
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies