ഇന്ത്യയെ തടയണോ? ഏങ്കിൽ നിങ്ങൾ ബുമ്രയുടെ ഷൂ മോഷ്ടിക്കൂ! എതിർ ടീമുകൾക്ക് നിർദ്ദേശവുമായി വസീം അക്രം
ഏകദിന ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബാറ്റർമാരുടെയും ബൗളർമാരുടെയും മികച്ച പ്രകടനവും ടീം സ്പിരിറ്റുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിക്കുന്നത്. ബൗളിംഗിൽ എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ...

