ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കും; പാക് പ്രേമം, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ടൂറിസം രംഗത്ത് കനത്ത തിരിച്ചടി
ന്യൂഡൽഹി: പാകിസ്ഥാനെ പിന്തുണച്ചതിന് തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില. ഇന്ത്യയിൽ നിന്നും വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് തുർക്കിക്ക് കനത്ത തിരിച്ചടിയായത്. ഏറ്റവും കുടുതൽ സഞ്ചാരികൾ ...




