ഇന്ത്യന്‍ തിരിച്ചടിയില്‍ കുലുങ്ങി ടര്‍ക്കിഷ് എയര്‍ലൈന്‍സും; വിമാനക്കമ്പനിയുടെ ഓഹരി വില ഒരു മാസത്തിനിടെ 10% ല്‍ ഏറെ ഇടിഞ്ഞു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ത്യന്‍ തിരിച്ചടിയില്‍ കുലുങ്ങി ടര്‍ക്കിഷ് എയര്‍ലൈന്‍സും; വിമാനക്കമ്പനിയുടെ ഓഹരി വില ഒരു മാസത്തിനിടെ 10% ല്‍ ഏറെ ഇടിഞ്ഞു

ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഹരികളുടെ മൂല്യം 312.75 ടര്‍ക്കിഷ് ലിറയില്‍ നിന്ന് 279.75 ടര്‍ക്കിഷ് ലിറയായി കുറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 06:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ബഹിഷ്‌കരണം ശക്തമായ കഴിഞ്ഞ ഒരു മാസത്തിനിടെ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ പക്ഷം പിടിച്ച തുര്‍ക്കിയിലെ ടൂറിസം വ്യവസായത്തിനേറ്റ തിരിച്ചടിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സിനെയും ബാധിച്ചിരിക്കുന്നത്.

ടര്‍ക്ക് ഹവ യോല്ലാരി എഒ എന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഹരികളുടെ മൂല്യം 312.75 ടര്‍ക്കിഷ് ലിറയില്‍ നിന്ന് 279.75 ടര്‍ക്കിഷ് ലിറയായി കുറഞ്ഞു, ഈ കാലയളവില്‍ 10.55% ഇടിഞ്ഞു.

‘ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കുള്ള വിമാനങ്ങള്‍ അടുത്തിടെ റദ്ദാക്കിയതിനാല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഓഹരി വില സമ്മര്‍ദത്തിലാണ്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം തുര്‍ക്കി പാകിസ്ഥാനൊപ്പം നിന്നതിന് ശേഷം ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള പുതിയ ബുക്കിംഗുകളും ഗണ്യമായി ഇടിഞ്ഞു. അതിനാല്‍, വരും പാദങ്ങളില്‍ ഏവിയേഷന്‍ കമ്പനിക്ക് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിസിനസ്സ് നഷ്ടം വിപണി കുറയ്‌ക്കുന്നു,’ പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിലെ റിസര്‍ച്ച് മേധാവിയായ അവിനാഷ് ഗോരക്ഷര്‍ പറഞ്ഞു.

പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ എടുത്ത സൈനിക നടപടിക്ക് ശേഷം തുര്‍ക്കി പാകിസ്ഥാന് പരസ്യമായി പിന്തുണ നല്‍കിയിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മിത ഡ്രോണുകളായിരുന്നു.

ഇതോടെ തുര്‍ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ശക്തമായി. തുര്‍ക്കിയിലേക്കുള്ള ടൂറിസം ബുക്കിംഗുകള്‍ വ്യാപകമായി റദ്ദാക്കിയാണ് ഇന്ത്യക്കാര്‍ പ്രതികരിച്ചത്. തുര്‍ക്കിയിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗുകള്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 60% കുറഞ്ഞുവെന്നും റദ്ദാക്കലുകള്‍ 250% വര്‍ദ്ധിച്ചെന്നും മേക്ക്‌മൈട്രിപ് പറഞ്ഞു.

തുര്‍ക്കിയിലേക്കൊഴുകിയ രൂപ

2023ല്‍ 2.87 ലക്ഷത്തിലധികം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. 2022ലെ 2.3 ലക്ഷം സന്ദര്‍ശകരില്‍ നിന്ന് 25% വര്‍ധനയാണിത്. തുര്‍ക്കിയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ശരാശരി 1,200-1500 ഡോളറാണ് ചെലവിട്ടതെന്ന് ( ഏകദേശം 1,02,600-1,28,200 രൂപ) ഈസ്‌മൈട്രിപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിശാന്ത് പിട്ടി പറയുന്നു. 2023ല്‍ തുര്‍ക്കിയിലെത്തിയ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ആകെ 350-400 മില്യണ്‍ ഡോളറാണ് (ഏകദേശം 3,000 കോടി രൂപ) അവിടെ ചെലവാക്കിയത്.

Tags: IndiaTurkish Airlines flightBoycottTurkeyturkey tourism
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies