ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍വകലാശാലാ ഹോസ്റ്റലിലെ കുളിമുറിയില്‍ മുതലയെ കണ്ടെത്തിയത് വിദ്യാര്‍ത്ഥികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയിലെ വരുണ ബോയ്‌സ് ഹോസ്റ്റലിലാണ് വെള്ളിയാഴ്ച ...

