ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 02:33 pm IST
Facebook
Twitter
WhatsAppTelegram

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍വകലാശാലാ ഹോസ്റ്റലിലെ കുളിമുറിയില്‍ മുതലയെ കണ്ടെത്തിയത് വിദ്യാര്‍ത്ഥികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയിലെ വരുണ ബോയ്‌സ് ഹോസ്റ്റലിലാണ് വെള്ളിയാഴ്ച രാത്രി സംഭവം. ഒടുവില്‍ ഓള്‍ ഇന്ത്യ സ്‌നേക്ക് അവയര്‍നെസ് അസോസിയേഷന്റെ ഇടപെടലിലൂടെയാണ് മുതലയെ സുരക്ഷിതമായി പിടികൂടി മൃഗശാല അധികൃതര്‍ക്ക് കൈമാറിയത്. കുളിമുറിയില്‍ മുതലയെ കണ്ട വിദ്യാര്‍ത്ഥി ഉടന്‍ തന്നെ മറ്റു വിദ്യാര്‍ത്ഥികളെ വിവരമറിയിച്ചു. തുടര്‍ന്ന് സര്‍വകലാശാലാ അധികൃതരെയും വിവരം അറിയിച്ചു.

മുതലയെ നീക്കം ചെയ്യുന്നതിനായി വനംവകുപ്പിന്റെയും മൃഗശാല അധികൃതരുടെയും സഹായം തേടിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബന്ധപ്പെട്ട സംഘം എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മുതലയെ സുരക്ഷിതമായി നിയന്ത്രിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. ഇതിനിടെയാണ് മുതല ഒരു ചവറ്റുകുട്ടിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഗൂഗിള്‍ വഴി ഓള്‍ ഇന്ത്യ സ്‌നേക്ക് അവയര്‍നെസ് അസോസിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ സംഘടനയുടെ ജീവനക്കാര്‍ ഹോസ്റ്റലിലെത്തി മുതലയെ രക്ഷപ്പെടുത്തി മൃഗശാല അധികൃതര്‍ക്ക് കൈമാറി. മുതല സര്‍വകലാശാലാ ക്യാമ്പസില്‍ എത്തിയതെങ്ങനെയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ക്യാമ്പസിലൂടെ കടന്നുപോകുന്ന മൃഗശാലയുടെ അഴുക്കുചാല്‍ വഴിയായിരിക്കാം മുതല ഹോസ്റ്റലില്‍ എത്തിയതെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുതല ക്യാമ്പസിലേക്ക് കടന്നുവന്ന വഴികള്‍ കണ്ടെത്തുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. മുതലയെ മൃഗശാല അധികൃതര്‍ക്ക് കൈമാറിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി.

Tags: crocodilekanpur universityboyes hostel
Share
Tweet
SendShare

More News from this section

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

എഫ്-35 വില്‍ക്കാന്‍ അമേരിക്കയുടെ ഔദ്യോഗിക വാഗ്ദാനമില്ല; റഷ്യയുടെ എസ്യു-57-ലും തീരുമാനമായില്ല: വ്യോമസേനാ മേധാവി

ചരടുവലിക്കുന്നതാര്? രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

Latest News

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies