Brahmapuram Fireoutbreak - Janam TV
Thursday, July 17 2025

Brahmapuram Fireoutbreak

ജാഗ്രത!! ആസിഡ് മഴയ്‌ക്ക് സാധ്യത; ഈ ജില്ലകളിൽ അതീവ ജാഗ്രത

കേരളം അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ശാസ്ത്രഞ്ജർ. വായുവിലെ രാസമലിനീകരണം വർദ്ധിച്ചെന്നും വരുന്ന ആദ്യ വേനൽമഴ 'ആസിഡ് മഴ' ആകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ ...

ബ്രഹ്‌മപുരം വിഷപ്പുക; ആരോഗ്യ സർവേ ഇന്ന് മുതൽ; അസ്വസ്ഥതകളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും

എറണാകുളം:ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ആരോഗ്യ സർവേ ഇന്ന് മുതൽ. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ ...

കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; പിന്നിൽ ബ്രഹ്‌മപുരത്തെ വിഷപ്പുക ? ആരോപണം കടുക്കുന്നു

എറണാകുളം: കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. ബ്രഹ്‌മപുരത്തെ പുകമൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം ...

‘കൊച്ചീക്കാരേ..ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ച് പുലർത്തുന്നതിൽ ഒരർത്ഥവുമില്ല..’; ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന് പിന്നിൽ സിപിഎമ്മിന്റെയും കോൺസുകാരന്റെയും സ്വന്തക്കാർ; സർക്കാർ ആശ്വാസ വാക്ക് പോലും പറയുന്നില്ല; പൊട്ടിത്തെറിച്ച് പിഎഫ് മാത്യൂസ്

നീറി പുകയുന്ന കൊച്ചിയുടെ അവസ്ഥയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്. ഉത്തരവാദിത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യവകുപ്പ് മന്ത്രിയോ വിഷയത്തിൽ ആത്മാർത്ഥമായി ഒരുവാക്ക് പോലും ...